Challenger App

No.1 PSC Learning App

1M+ Downloads

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി?

  1. ഇത് ഒരു നിയമപ്രകാരമുള്ള സ്വയംഭരണാധികാരമില്ലാത്ത സ്ഥാപനമാണ്
  2. ഗവർണറാണ് ചെയർമാൻ
  3. മുഖ്യമന്ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്
  4. "സുരക്ഷിത സംസ്ഥാനത്തിലേക്ക്" എന്നതാണ് മുദ്രാവാക്യം

    A2, 4 എന്നിവ

    B4 മാത്രം

    C1, 4 എന്നിവ

    D2, 3

    Answer:

    C. 1, 4 എന്നിവ

    Read Explanation:

    • കേരളത്തിൻ്റെ ചീഫ് സെക്രട്ടറികേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആണ്.

    • മുഖ്യമന്ത്രി ചെയർമാൻ ആയി പ്രവർത്തിക്കുന്നു


    Related Questions:

    താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
    കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ഡി-അഡിക്ഷൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ടോൾ-ഫ്രീ നമ്പർ ?
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം ?

    കാലക്രമത്തിൽ എഴുതുക

    (i) MGNREGS

    (ii) JRY

    (iii) SGRY

    (iv) IRDP

    As per the latest amendment to Head Load Worker's Act approved by the State Government, what is the limit to the weight a loading and unloading labourer can lift at a time ?