കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ?
- കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് കേരള സാക്ഷരതാ മിഷൻ അതോറിറ്റി.
- സംസ്ഥാനത്ത് സാക്ഷരതയും തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ടിയാണ് ഇത് രൂപീകൃതമായത്.
- കേരള സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ്.
Aii, iii ശരി
Bഎല്ലാം ശരി
Ci, ii ശരി
Dii മാത്രം ശരി
