App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്ന സർവ്വകലാശാല ഏതാണ് ?

Aഎസ് .എസ് .യു .എസ്

Bമലയാളം സർവ്വകലാശാല

Cകാലിക്കറ്റ് സർവ്വകലാശാല

Dകുസാറ്റ്

Answer:

D. കുസാറ്റ്

Read Explanation:

കുസാറ്റ് (CUSAT) - കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി. ഓരോ വിദ്യാർത്ഥിനിക്കും അവരുടെ മൊത്തം ഹാജർ നിലയുടെ 2 ശതമാനം ആർത്തവ ആനുകൂല്യമായി അവകാശപ്പെടാം.


Related Questions:

കേരളത്തിലെ എല്ലാ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ സജ്ജമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?
Travancore PSC യുടെ first chairman ആരായിരുന്നു ?
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?