ഇന്ത്യയിലെ പ്രധാനവിളകളും അവയ്ക്ക് അനുയോജ്യമായ മണ്ണ്/ഭൂപ്രകൃതി എന്നിവയെ സംബന്ധിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ?
- പരുത്തിക്ക് കറുത്ത മണ്ണ് അനുയോജ്യമാണ്.
- ജ്യൂട്ടിന് അലൂവിയൽ മണ്ണ് അനുയോജ്യമാണ്.
- ചായയ്ക്ക് ചരിവുള്ള പ്രദേശങ്ങൾ അനുയോജ്യമാണ്.
- ഗോതമ്പ് പ്രധാനമായും ലാറ്ററൈറ്റ് മണ്ണിലാണ് കൃഷി ചെയ്യുന്നത്.
AA) പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല
BB) പ്രസ്താവനകൾ i, ii, iii ശരിയാണ് പ്രസ്താവന iv ശരിയല്ല
CC) പ്രസ്താവനകൾ i, ii ശരിയാണ് പ്രസ്താവനകൾ iii, iv ശരിയല്ല
DD) പ്രസ്താവനകൾ i, iii ശരിയാണ് പ്രസ്താവനകൾ ii, iv ശരിയല്ല
