Challenger App

No.1 PSC Learning App

1M+ Downloads

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. കടുവാ സംരക്ഷണത്തിനായി ടൈഗർ ടാസ്‌ക് ഫോഴ്‌സിന്റെ ഉപദേശപ്രകാരം 2000 -ൽ സ്ഥാപിക്കപ്പെട്ടു
  2. ചെയർപേഴ്സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി
  3. വൈസ് ചെയർപേഴ്‌സൺ - പ്രധാനമന്ത്രി
  4. NTCA യുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ഗവൺമെൻ്റ് ഒരു പ്രദേശത്തെ ടൈഗർ റിസർവായി പ്രഖ്യാപിക്കുന്നു.

    A1 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C3 മാത്രം തെറ്റ്

    D1, 3 തെറ്റ്

    Answer:

    D. 1, 3 തെറ്റ്

    Read Explanation:

    നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA)

    • കടുവാ സംരക്ഷണത്തിനായി ടൈഗർ ടാസ്‌ക് ഫോഴ്‌സിന്റെ ഉപദേശപ്രകാരം 2005 -ൽ സ്ഥാപിക്കപ്പെട്ടു.

    • ചെയർപേഴ്സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി

    • വൈസ് ചെയർപേഴ്‌സൺ - സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാർ

    • NTCA യുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ഗവൺമെൻ്റ് ഒരു പ്രദേശത്തെ ടൈഗർ റിസർവായി പ്രഖ്യാപിക്കുന്നു.


    Related Questions:

    വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?
    ലോക വന്യജീവി ദിനമായി ആചരിക്കുന്നത് ?
    ഒരു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിന് എത്ര ശതമാനം വനം ആവിശ്യമാണ്?
    ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നു ?
    ഗംഗ ബ്രഹ്മപുത്ര ഡെൽറ്റകളിൽ കാണപ്പെടുന്ന വനങ്ങൾ?