App Logo

No.1 PSC Learning App

1M+ Downloads

'പോഷൺ അഭിയാൻ പദ്ധതി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. 2018 മാര്‍ച്ച് 8ന് ആരംഭിച്ച പദ്ധതി
  2. ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള പദ്ധതി
  3. 2022 ഓടെ ഇന്ത്യയില്‍ അപപോഷണ (Malnutrition) വിമുക്തി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    • അപപോഷണ നിര്‍മ്മാര്‍ജ്ജനത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പോഷണ്‍ അഭിയാന്‍.
    • 2018 മാർച്ച് 8ന് രാജസ്ഥാനിലാണ് പദ്ധതി ആരംഭിച്ചത്.
    • ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതി, 2022 ഓടെ ഇന്ത്യയില്‍ സമ്പൂർണ്ണ അപപോഷണ (Malnutrition) വിമുക്തി ലക്ഷ്യമിടുന്നു.
    • കുട്ടികളിലെ വളര്‍ച്ച മുരടിപ്പ് 2022 ഓടുകൂടി 34.4 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറയ്ക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.

    Related Questions:

    ദേശീയ സ്വച്ഛ്‌ ഭാരത് മിഷൻ്റെ ഭാഗമായി ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ച ശുചീകരണ യജ്ഞം ?
    Antyodaya Anna Yojana was launched by NDA Government on:
    Training of Rural Youth for Self Employment (TRYSEM) നിലവിൽ വന്ന വർഷം ഏതാണ് ?
    Name the Prime Minister who launched Bharath Nirman Yojana.
    Annapurna Scheme aims at :