Challenger App

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നവയിൽ ചെയർമാന്റെയും അംഗങ്ങളുടേയും നിയമനത്തിനുളള യോഗ്യതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഹൈക്കോടതി ജഡ്ജിയല്ലാത്ത ഒരു വ്യക്തിയെ ചെയർമാനായി നിയമിക്കാൻ പാടില്ല.
  2. എന്നാൽ 2006-ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം പ്രാബല്യത്തിൽ വരു ന്നതിനു മുമ്പ് വൈസ് ചെയർമാൻ പദവിയിൽ രണ്ടു വർഷമെങ്കിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിക്ക് ചെയർമാനായി നിയമിതനാകുന്നതിന് യോഗ്യത ഉണ്ടായിരിക്കും.

A1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.

B1,2 ശെരിയായ പ്രസ്താവനയാണ്.

C1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.

D1,2 തെറ്റായ പ്രസ്താവനയാണ്.

Answer:

B. 1,2 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

ഓരോ ട്രൈബ്യൂണലുകളിലും ഒരു ചെയർമാൻ, അഡ്മിനിസ്ട്രേറ്റീവ്, ജുഡീഷ്യൽ മെമ്പർമാരേയും, ഗവൺമെന്റ് തീരുമാനിച്ച ബന്ധപ്പെട്ട നിയമത്തിലെ നിബന്ധനകൾക്കു വിധേയമായി ബെഞ്ചുകളും രൂപികരിക്കാവുന്നതാണ്.


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
Which of the following pairs are not correctly matched:
ലോക്പാൽ എന്ന പദം എൽ.എം സിങ്‌വി ആദ്യമായി ഉപയോഗിച്ചത് ഏത് വർഷമായിരുന്നു ?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
Disaster Management as a national priority, in which year the Government of India set up a High Powered Committee (HPC) ?