Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

  1. അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.

  2. കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.

  3. കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.

Aമൂന്നും ശരിയാണ്

Bമൂന്നും തെറ്റാണ്

Cഒന്ന് തെറ്റ് രണ്ടും മൂന്നും ശരി

Dഒന്നും മൂന്നും ശരി രണ്ട് തെറ്റ്

Answer:

C. ഒന്ന് തെറ്റ് രണ്ടും മൂന്നും ശരി

Read Explanation:

രാജ്യസഭ

  • അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 6 വർഷത്തേക്കാണ്.

  • കേരളത്തിൽ നിന്നും 9 പേരെ തെരെഞ്ഞെടുക്കുന്നു.

  • കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.


Related Questions:

ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആരാണ്?
The last session of the existing Lok Sabha after a new Lok Sabha has been elected is known as
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?

അവിശ്വാസ പ്രമേയം (No confidence motion) വുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?

i. അവിശ്വാസ പ്രമേയം പാസ്സായാൽ പകരം മന്ത്രിസഭ നിലവിൽ വരുന്നതുവരെ നിലവിലെ മന്ത്രിസഭ തുടരുന്നു.
ii. അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി ആവശ്യമാണ്.
iii. രണ്ട് അവിശ്വാസ പ്രമേയങ്ങൾ തമ്മിലുള്ള കാലയളവ് '3' മാസമായിരിക്കും. (മൂന്ന് മാസം)

The members of Rajya Sabha from State of kerala is: