Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വായ്പ്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. വായ്പ്കളുടെ നിയ്രന്തണം റിസര്‍വ്‌ ബാങ്കിന്റെ ഒരു പ്രധാന ചുമതലയാണ്‌
  2. വായ്പ്കളുടെ പലിശനിരക്കില്‍ മാറ്റം വരുത്തിയാണ്‌ വായ്പയുടെ നിയ്രന്തണം റിസര്‍വ്‌ ബാങ്ക് സാധിക്കുന്നത്‌.
  3. പലിശനിരക്ക്‌ കൂടുമ്പോള്‍ വായ്പ്കളുടെ അളവ് കൂടുന്നു
  4. പലിശനിരക്ക്‌ കുറയുമ്പോള്‍ വായ്പ്കളുടെ അളവും കുറയുന്നു

    A1 തെറ്റ്, 4 ശരി

    B2 മാത്രം ശരി

    C1, 2 ശരി

    D1 തെറ്റ്, 3 ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    വായ്പ്കളുടെ നിയ്രന്തണം

    • ഭാരതീയ റിസര്‍വ്‌ ബാങ്ക്  നോട്ട്‌ അച്ചടിച്ചു വിതരണം ചെയ്യുക വഴിയോ
      വായ്പകള്‍ വഴിയോ ആണ്‌ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ പണത്തിന്റെ ലഭ്യത വര്‍ധിക്കുന്നത്‌.
    • വായ്പ്കളുടെ നിയ്രന്തണം റിസര്‍വ്‌ ബാങ്കിന്റെ ഒരു പ്രധാന ചുമതലയാണ്‌.
    • പലിശനിരക്കില്‍ മാറ്റം വരുത്തിയാണ്‌ ഇതു സാധിക്കുന്നത്‌.
    • പലിശനിരക്ക്‌ കൂടുമ്പോള്‍ വായ്പ്കളുടെ അളവ് കുറയുന്നു.
    • പലിശനിരക്ക്‌ കുറയുമ്പോള്‍ വായ്പ്കളുടെ അളവ് കൂടുന്നു.

    Related Questions:

    Which of the following statement is true?
    An annual statement of the estimated receipts and expenditure of the government over the fiscal year is known as?
    2023 ജൂലൈയിലെ രാജ്യത്തെ "ഉപഭോക്തൃ പണപ്പെരുപ്പം" എത്ര ?
    റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത് എവിടെ ?

    റിവേഴ്‌സ് റിപോ നിരക്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതെല്ലാം ?

    1. റിവേഴ്‌സ് റിപോ നിരക്കിലെ വർദ്ധനവ് പണവിതരണത്തെ കൂട്ടുന്നു 
    2. രാജ്യത്തെ പണവിതരണം നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ഒരു ധനനയ ഉപകാരണമാണിത് 
    3. 2022 ജൂലൈയിലെ റിപ്പോർട്ട് പ്രകാരം റിവേഴ്‌സ് റിപോ നിരക്ക് 3 .35 %ആണ്