Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

റിപ്പോ നിരക്കിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിന് നൽകുന്ന പലിശ നിരക്ക്
  2. റിപ്പോ എന്ന പദത്തിൻ്റെ അർത്ഥം റീ-പർച്ചേസ് ഓപ്ഷൻ എന്നാണ്
  3. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശ നിരക്ക്
  4. റിപ്പോ നിരക്ക് സാധാരണയായി റിവേഴ്‌സ് റിപ്പോ നിരക്കിനേക്കാൾ കുറവാണ്

    Aഒന്ന് തെറ്റ്, മൂന്ന് ശരി

    Bരണ്ട് മാത്രം ശരി

    Cമൂന്നും നാലും ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    റിപ്പോ റേറ്റ്

    • റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശ നിരക്ക്

    • റിപ്പോ എന്ന പദത്തിൻ്റെ അർത്ഥം റീ-പർച്ചേസ് ഓപ്ഷൻ എന്നാണ്

    • പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോനിരക്ക് മോണിറ്ററി അതോറിറ്റികൾ ഉപയോഗിക്കുന്നു

    • റിപ്പോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ്

    • സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുക്കാൻ റിസർവ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോ നിരക്ക് കൂടി എന്നതിനർത്ഥം


    Related Questions:

    The present Reserve Bank Governor of India :
    ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
    സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ് ?
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി (MPC), 2026-ലെ ഭൂരിഭാഗം സമയത്തും പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയും, നിഷ്പക്ഷ നിലപാട് തുടരുകയും ചെയ്തു. MPC എന്നത് ആറ് അംഗങ്ങളുള്ള സമിതിയാണു്. ഇതിൽ RBI ഉദ്യോഗസ്ഥരും ഇന്ത്യാ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ബാഹ്യ അംഗങ്ങളും ഉൾപ്പെടുന്നു. MPC-യിൽ RBI-യ്ക്ക് പുറത്തുള്ള, ബാഹ്യ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥാപനപരമായ പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?