Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.

2.ഈ മൂന്നു നദികളും കാവേരി നദിയുടെ പോഷകനദികളാണ്.

3.കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ഭവാനി ആണ്.

4.കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്'. 

A1,2,4

B1,2,3

C1,3,4

D1,2,3,4

Answer:

A. 1,2,4

Read Explanation:

  • കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.
  • ഈ മൂന്നു നദികളും കാവേരി നദിയുടെ പോഷകനദികളാണ്.
  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി കബനി ആണ്.
  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളതും കബിനിയാണ്.
  • കബിനി നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപു സമൂഹമാണ് വിനോദസഞ്ചാരകേന്ദ്രമായ കുറുവദ്വീപ്.

Related Questions:

മണിമലയാറിന്റെ നീളം എത്ര ?
Gold deposits were discovered in Kerala on the banks of which river?
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
Number of rivers in Kerala having more than 100 km length is ?