ക്യൂവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ജനാധിപത്യഭരണക്രമത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും, സമാഹരിക്കാനും മുൻപന്തിയിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളും, അവയുടെ പ്രവർത്തനങ്ങളുമാണ്.
- ഭരണനേതൃത്വത്തിലുള്ള പാർട്ടികളും, പ്രതിപക്ഷത്തുള്ള പാർട്ടികളും പൊതുജനാഭിപ്രായരൂപീകരണത്തിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്.
- പൊതുജനങ്ങളെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനായി രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ലക്ഷ്യം.
Aരണ്ട് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി