1948-ലെ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന കളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
- സർവകലാശാലകൾക്ക് ഗ്രാന്റുകൾ അനുവദിക്കുന്നതിനായി, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മിറ്റിയുടെ മാതൃകയിൽ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (UGC) രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തു.
- കർശനമായ മതനിരപേക്ഷത നിലനിർത്തുന്നതിനായി കോളേജുകളിലെ എല്ലാ ധാർമ്മികവും ആത്മീയവുമായ വിദ്യാഭ്യാസവും പൂർണ്ണമായും നിർത്തലാക്കണമെന്ന് നിർദ്ദേശിച്ചു.
- പരീക്ഷാ കാലയളവ് ഒഴിവാക്കി, ഒരു സർവകലാശാലാ അധ്യായന വർഷത്തിൽ കുറഞ്ഞത് 180 പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ചു.
Aപ്രസ്താവന 1 മാത്രം ശരിയാണ്
Bപ്രസ്താവനകൾ 1 ഉം 2 ഉം മാത്രം ശരിയാണ്
Cപ്രസ്താവനകൾ 1 ഉം 3 ഉം മാത്രം ശരിയാണ്
Dപ്രസ്താവനകൾ 1, 2, 3 എല്ലാം ശരിയാണ്
