താഴെ തന്നിരിക്കുന്നവയിൽ ട്യൂണിങ് ഫോർക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Aട്യൂണിങ് ഫോർക്കിൽ ആവൃത്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Bഎല്ലാ ട്യൂണിങ് ഫോർക്കിനും ഒരേ ആവൃത്തിയായിരിക്കും.
Cവ്യത്യസ്ത ആവൃത്തിയിലുള്ള ട്യൂണിങ് ഫോർക്കുകൾ ഒരേ ശബ്ദത്തിൽ ഉത്തേജിപ്പിച്ചാൽ, ഉണ്ടാകുന്ന ശബ്ദം ഒരുപോലെ ആയിരിക്കും.
Dഇവയെല്ലാം ശരിയാണ്.
