Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ എയ്റോഫോയിലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. എയ്റോഫോയിൽ വായുവിന്റെ വിപരീത ദിശയിൽ ചലിക്കുമ്പോൾ, പ്രവാഹ ദിശയെ അപേക്ഷിച്ച് ചരിവ്, ചിറകിന്റെ താഴത്തേതിനേക്കാൾ മുകളിൽ, ധാരാരേഖകൾ തിങ്ങി ഞെരുങ്ങാൻ കാരണമാകുന്നു.
  2. മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കും.
  3. മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കില്ല

    Aരണ്ടും മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cഒന്നും രണ്ടും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • എയ്റോഫോയിൽ വായുവിന്റെ വിപരീത ദിശയിൽ ചലിക്കുമ്പോൾ, പ്രവാഹ ദിശയെ അപേക്ഷിച്ച് ചരിവ്, ചിറകിന്റെ താഴത്തേതിനേക്കാൾ മുകളിൽ, ധാരാരേഖകൾ തിങ്ങി ഞെരുങ്ങാൻ കാരണമാകുന്നു.

    • മുകളിൽ പ്രവാഹ വേഗം താഴത്തേതിനേക്കാൾ കൂടുതലായിരിക്കും.

    • അതിനാൽ മുകളിലേക്കുള്ള ബലം ചിറകുകളിൽ ഡൈനാമിക് ലിഫ്റ്റ് ഉൽപ്പാദിപ്പിക്കുകയും, വിമാനത്തിന്റെ ഭാരത്തെ ബാലൻസ് ചെയ്യുകയും ചെയ്യുന്നു.


    Related Questions:

    വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?
    ക്വാണ്ടം മെക്കാനിക്സിൽ എന്തിനെല്ലാം ഐഗൺ വാലകളും ഐഗൺ ഫങ്ഷനുകളും ഉണ്ടായിരിക്കും?
    തരംഗ ചലനത്തിൽ, 'ഡിഫ്രാക്ഷൻ' (Diffraction) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    ഒരു തരംഗ ചലനത്തിൽ (Wave Motion), മാധ്യമത്തിലെ കണികകൾ (particles) എങ്ങനെയാണ് ചലിക്കുന്നത്?
    ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?