App Logo

No.1 PSC Learning App

1M+ Downloads

ആനമുടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ആനമല ,പളനിമല ,ഏലമല എന്നീ മൂന്ന് മലകൾ ആനമുടിയിൽ സംഗമിക്കുന്നു.
  2. ആനമുടിയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന മലനിരയാണ് പളനിമല.

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ആനമുടി

    • പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി ( 2695 മീറ്റർ )

    • കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി

    • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    • ആനമല , പളനിമല , ഏലമല എന്നിവ സംഗമിക്കുന്നത് - ആനമുടി

    • ആനമുടിയുടെ വടക്ക്  സ്ഥിതി ചെയ്യുന്നത് - ആനമല

    • ആനമുടിയുടെ വടക്ക് - കിഴക്ക് സ്ഥിതി ചെയ്യുന്ന മലനിര - പളനി മല

    • ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര - ഏലമല

    • ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ തെക്ക് ഭാഗത്തായിട്ടാണ് ആനമുടി സ്ഥിതി ചെയ്യുന്നത് 


    Related Questions:

    തീരെപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.

    2.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് .

    കേരളത്തിൻറെ _______ വശത്തായി മലനാട് സ്ഥിതി ചെയ്യുന്നു.
    സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയർന്ന പ്രദേശമാണ്?

    Which of the following are true about Kuttanad?

    1. It lies in the Midland Region.

    2. It is the lowest place in India, lying below sea level.

    3. Paddy is a major crop cultivated in the region.

    സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?