Challenger App

No.1 PSC Learning App

1M+ Downloads
വിലയിരുത്തലും മൂല്യനിർണയവും ആയി ബന്ധപ്പെട്ട താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

Aവിലയിരുത്തൽ പാരിമാണികമാണ് എന്നാൽ മൂല്യനിർണയനം ഗുണാത്മകമാണ്

Bവിലയിരുത്തൽ പ്രവർത്തനങ്ങളോടൊപ്പം നിരന്തരം നടക്കുന്നു. മൂല്യനിർണയനം ഒരു നിശ്ചിതഘട്ടം കഴിഞ്ഞു നടക്കുന്നു.

Cവിലയിരുത്തൽ സ്വയം മെച്ചപ്പെടലിന് സഹായിക്കുന്നു. ,എന്നാൽ ക്ലാസുകയറ്റത്തിനുള്ള അർഹത നിർണയിക്കുന്നതിന് മൂല്യനിർണയനം സഹായിക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വിലയിരുത്തൽ മൂല്യനിർണ്ണയം
  • പ്രവർത്തനങ്ങളോടൊപ്പം നിരന്തരം നടക്കുന്നു.
  • വിലയിരുത്തൽ പരിമാണാത്മകമാണ് (quantitaive)
  • പഠനത്തിൽ കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന്
  • പഠിതാവിന്റെ പഠനപുരോഗതി രേഖപ്പെടുത്തുന്നത് പ്രധാനമായും അധ്യാപികയുടെ ടീച്ചിംഗ് മാന്വലിന്റെ (ടിഎം) പ്രതികരണപ്പേജിലാണ്.
  • പ്രക്രിയയ്ക്ക് പ്രാധാന്യം
  • സ്വയം മെച്ചപ്പെടലിന് സഹായിക്കുന്നു.
  • ഒരു നിശ്ചിതഘട്ടം കഴിഞ്ഞു നടക്കുന്നു.
  • മൂല്യനിർണയം ഗുണാത്മകമാണ് (qualitaive)
  • പഠിതാവിന്റെ പഠന നേട്ടത്തിന്റെ നില എത്രത്തോളമെന്ന് നിർണയിക്കുന്നതിന്.
  • സ്ഥാനനിർണയത്തിന് 
  • ടേമിന്റെ അവസാനത്തിലോ യൂണിറ്റ്/പാഠം കഴിയുമ്പോഴോ നടക്കുന്ന പരീക്ഷ മൂല്യ നിർണയമാണ്.
  • ക്ലാസുകയറ്റത്തിനുള്ള അർഹത നിർണയിക്കുന്നതിന്.

Related Questions:

അനുഭവസ്തൂപിക ക്രോഡീകരിച്ചത് ?
ഒരു വ്യക്തിയെയോ കൂട്ടത്തെയോ സംഭവത്തെയോ കുറിച്ചുള്ള ആഴത്തിലുള്ള പഠനം അറിയപ്പെടുന്നത് ?
സ്കിന്നറുടെ അഭിപ്രായത്തിൽ പ്രവർത്തനാനുബന്ധന പ്രക്രിയയിൽ ഓപ്പറൻ്റുകൾ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ത് വഴിയാണ് ?
ഒരു പരിസര പഠന പാഠഭാഗം ക്ലാസ്സിൽ വിനിമയം ചെയ്യുമ്പോൾ പരമാവധി ചോദ്യങ്ങൾ ചോദിക്കേണ്ട ഘട്ടം ഏതാണ്?
ഗവേഷണ കണ്ടെത്തലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉടനടി പ്രയോഗ സാധ്യതകൾ ഒന്നും പ്രതീക്ഷിക്കാതെ നടത്തുന്ന ഗവേഷണമാണ് ?