Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 326 - പരിക്ക്, വെള്ളപ്പൊക്കം, തീ, സ്ഫോടക വസ്തുക്കൾ പോലുള്ളവ മൂലമുള്ള ദ്രോഹം
  2. സെക്ഷൻ 326 (a) - കാർഷികാവശ്യങ്ങൾക്ക് വേണ്ടിയോ, മനുഷ്യജീവികൾക്കോ, ജന്തുക്കൾക്കോ, ആഹാരത്തിനോ പാനീയത്തിനോ ശുചീകരണത്തിനു വേണ്ടിയോ വെള്ളം നൽകുന്നത് കുറവ് വരുത്തുന്നതോ, വരുത്താൻ ഇടയുള്ളതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരയാകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും

    Aഇവയൊന്നുമല്ല

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 326 - പരിക്ക്, വെള്ളപ്പൊക്കം, തീ, സ്ഫോടക വസ്തുക്കൾ പോലുള്ളവ മൂലമുള്ള ദ്രോഹം

    • സെക്ഷൻ 326 (a) - കാർഷികാവശ്യങ്ങൾക്ക് വേണ്ടിയോ, മനുഷ്യജീവികൾക്കോ, ജന്തുക്കൾക്കോ, ആഹാരത്തിനോ പാനീയത്തിനോ ശുചീകരണത്തിനു വേണ്ടിയോ വെള്ളം നൽകുന്നത് കുറവ് വരുത്തുന്നതോ, വരുത്താൻ ഇടയുള്ളതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരയാകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും


    Related Questions:

    BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?
    ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    (Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?
    BNS -ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതി