Challenger App

No.1 PSC Learning App

1M+ Downloads

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ അതിന്റെ essential legislative functions. കൈമാറ്റം ചെയ്യാൻ പാടില്ല.
  2. നിയമം റദ്ദാക്കൽ essential legislative functions-ന് ഉദാഹരണമാണ്

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    നിയമം റദ്ദാക്കൽ, നിയമത്തിൽ ഭേദഗതി വരുത്തൽ, നികുതി ചുമത്തൽ, നയങ്ങൾ രൂപീകരിക്കൽ എന്നിവ essential legislative functions-ന് ഉദാഹരണങ്ങളാണ്.


    Related Questions:

    ഫലഭൂയിഷ്ഠമായ നദീതട സമതലങ്ങളിൽ രൂപപ്പെടാറുള്ള വാസസ്ഥലങ്ങൾ ഏതാണ് ?
    Choose the incorrect statement :

    തന്നിരിക്കുന്നതിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്കെ?

    1. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുന്ന ഒരാൾ - ഇമിഗ്രന്റ്
    2. ഒരു രാജ്യത്തേക്ക് കുടിയേറുന്ന ഒരാൾ - എമിഗ്രന്റ്

    നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന പാർലമെന്റ് സമയത്തെ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. എല്ലാ വിഷയങ്ങളിലും വേണ്ടത്ര സമയം കണ്ടെത്താൻ പാർലമെന്റിന് സാധിക്കണമെന്നില്ല.
    2. അതിനാൽ നിയമ നിർമാണ സഭ ചില നയങ്ങൾ രൂപീകരിക്കുകയും കൂടുതൽ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
      അശരണരായ സ്ത്രീകൾക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ?