Question:

മാനവ വികസന സൂചികയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

  1. മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.

  2. മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും നൂറിനും ഇടയിൽ

  3. 1990 മുതല്‍ ഓരോ വര്‍ഷവും UNDP ഈ സൂചിക പ്രസിദ്ധീകരിക്കുന്നു.

Aഎല്ലാം ശരി

Bഒന്നും മൂന്നും ശരി

Cഒന്നും രണ്ടും ശരി

Dഇവയൊന്നുമല്ല

Answer:

B. ഒന്നും മൂന്നും ശരി

Explanation:

മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്. '0' ഒട്ടും വികസനമില്ലായ്മയെ സൂചിപ്പിക്കുമ്പോള്‍, '1' ഉയർന്ന വികസനത്തെ പ്രതിനിധികരിക്കുന്നു. 1990 മുതല്‍ ഓരോ വര്‍ഷവും UNDP മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നു.


Related Questions:

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

ഏഴാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാ നിരക്ക് എത്രയായിരുന്നു ?

ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ആരാണ് ?