App Logo

No.1 PSC Learning App

1M+ Downloads
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?

Aമഹാരഷ്ട്ര

Bഒഡീഷ

Cകേരളം

Dനാഗാലാ‌ൻഡ്

Answer:

C. കേരളം

Read Explanation:

• ഇൻഡക്സിൽ രണ്ടാമത് - ഒഡീഷ • മൂന്നാമത് - മഹാരാഷ്ട്ര • ഏറ്റവും അവസാന സ്ഥാനത്ത് ഉള്ളത് - നാഗാലാ‌ൻഡ് • തദ്ദേശ ജനപ്രതിനിധികളുടെ ശാക്തീകരണം, ഭരണ മികവ്, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, ധന മാനേജ്‌മെൻറിലെ മികവ്, പൗരന്മാരുടെ ശാക്തീകരണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നടത്തിയത്


Related Questions:

Who releases the Human Development Report?
താഴെ പറയുന്നതിൽ മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?
2023 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?