App Logo

No.1 PSC Learning App

1M+ Downloads

ജനയുഗം പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സി.പി.ഐ.യുടെ(കേരളാ ഘടകം) നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ജനയുഗം.
  2. 1947 ലാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്.
  3. 1953 മുതൽ ജനയുഗം ഒരു ദിനപത്രമായി മാറി.

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സി.പി.ഐ.യുടെ(കേരളാ ഘടകം) നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ജനയുഗം.1947 ലാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്.1953 മുതൽ ജനയുഗം ഒരു ദിനപത്രമായി മാറി.


    Related Questions:

    The 'Savarna Jatha', to support the Vaikom Satyagraha was organised by:
    സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?
    വൈക്കം വീരർ എന്ന് അറിയപ്പെടുന്നത് ആരാണ് ?
    ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതെവിടെ?
    തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണം എന്ന് വിളംബരം ചെയ്‌ത മഹാറാണി ആര്?