Challenger App

No.1 PSC Learning App

1M+ Downloads

ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
  2. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്. 
  3. ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.

A1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്

B1,2,3 ശെരിയായ പ്രസ്താവനയാണ്.

C1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.

D1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്

Answer:

C. 1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 5 വർഷം ആണ്.


Related Questions:

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ?
കേരള ലാൻഡ് കൺസർവൻസി ആക്ട് നിലവിൽ വന്ന വർഷം?
2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?
സൂര്യോദയത്തിന് മുൻപോ , സൂര്യാസ്തമയത്തിനു ശേഷമോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ആരുടെ അനുമതിയാണ് ആവശ്യം ?
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്?