Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്?

Aനിർബന്ധിത അല്ലെങ്കിൽ ബോണ്ടഡ് തൊഴിൽ(പൊതു ആവശ്യങ്ങൾക്കുള്ള നിർബന്ധിത സർക്കാർ സേവനം ഒഴികെ)

Bപൊതു സ്ഥലങ്ങളുടെ ഉപയോഗം നിഷേധിക്കൽ

Cവീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും നീക്കം ചെയ്യൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ശാരീരികമോ ലൈംഗികമോ വാക്കാലുള്ളതോ വൈകാരികമോ സാമ്പത്തികമോ ആയ ദുരുപയോഗവും ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.


Related Questions:

കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്?
പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?
Face mask, hand sanitizer എന്നിവ കേന്ദ്ര സർക്കാർ ആവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് താഴെ കൊടുത്ത ഏത് നിയമ പ്രകാരമാണ് ?