മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
- എ.ഡി 1025ൽ ഇന്നത്തെ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഗസ്നി കൊള്ളയടിച്ചു.
- 'സുൽത്താൻ' എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് ഗസ്നി.
- 'വിഗ്രഹ ധ്വംസകൻ' അഥവാ 'വിഗ്രഹ ഭഞ്ജകൻ' എന്നറിയപ്പെടുന്ന ഭരണാധികാരി
- മുഹമ്മദ് ഗസ്നിയുടെ ആസ്ഥാന കവിയായിരുന്നു അൽബറൂണി
A1 മാത്രം തെറ്റ്
B4 മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
D3, 4 തെറ്റ്
