താഴെ പറയുന്നതിൽ പി വി സിന്ധുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി
- ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം
- പി വി സിന്ധുവിന് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച വർഷം - 2016
- ആദ്യമായി ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയത് 2013 ൽ ആയിരുന്നു
A1 , 2 , 4 ശരി
B1 , 2 , 3 ശരി
C1 , 2 ശരി
Dഇവയെല്ലാം ശരി
