തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യ തിരുവിതാംകൂർ ദളവ
- കേശവദാസത്തിന് 'രാജാ' എന്ന പദവി നൽകിയത് കേണൽ മൺറോയാണ്
- 'വലിയ ദിവാൻജി' എന്നറിയപെടുന്നു
- ചാല കമ്പോളത്തിന്റെയും ആലപ്പുഴ നഗരത്തിന്റെയും ശിൽപ്പി
Aഎല്ലാം ശരി
Bii, iii ശരി
Ci തെറ്റ്, ii ശരി
Di, iii, iv ശരി