NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ സെക്ഷൻ 27 മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- കൊക്കയിൻ, മോർഫിൻ, ഡൈഅസ്റ്റയിൽമോർഫിൻ തുടങ്ങിയ പ്രത്യേക ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് ഒരു വർഷം വരെയാണ് ശിക്ഷ ലഭിക്കുന്നത്. കൂടാതെ 20,000 രൂപ പിഴയും ലഭിക്കുന്നു.
- മറ്റേതെങ്കിലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് 10 മാസം വരെയാണ് ശിക്ഷ ലഭിക്കുന്നത്.
Aഒന്നും രണ്ടും ശരി
Bഒന്ന് തെറ്റ്, രണ്ട് ശരി
Cഎല്ലാം ശരി
Dഒന്ന് മാത്രം ശരി
