National Fund for Control of Drug Abuse ന്റെ function നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Aസെക്ഷൻ 7A(2)
Bസെക്ഷൻ 8(A)
Cസെക്ഷൻ 9(A)2
Dസെക്ഷൻ 10
Answer:
A. സെക്ഷൻ 7A(2)
Read Explanation:
ഡ്രഗ്സ് ഉൽപ്പാദിപ്പിക്കുന്നത് കണ്ടുപിടിക്കാനും അതിന്റെ ഉപയോഗത്തെ തടയാനും , അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൊതു ജനങ്ങളെ ബോധവാന്മാരാക്കുക എന്നതും, ഡ്രഗ്സ് ന് അടിമയായവരെ അതിൽ നിന്നും മോചിപ്പിക്കാനും അവർക്ക് വേണ്ട ചികിത്സകൾ നൽകാനും ഒക്കെ ഉള്ള ചുമതല National Fund for Control of Drug Abuse നാണ്.