ചുവടെ നല്കിയിരിക്കുന്നവയിൽ ആദിമകോശത്തിനുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?
- സ്വയം ഇരട്ടിക്കാൻശേഷിയുള്ള ന്യൂക്ലിക് ആസിഡുകളും, അതിനെ ആവരണം ചെയ്യുന്ന കൊഴുപ്പ് പാളിയും ചേർന്നതാണ് ആദിമകോശം.
- ആദിമകോശത്തിൽ നിന്നാണ് ബാക്ടീരിയ പോലുള്ള കോശങ്ങൾ പരിണമിച്ചുണ്ടായത്
- ആദ്യമുണ്ടായ ലളിതഘടനയുള്ള ജീവികളെ യൂകാരിയോട്ട് എന്നാണ് വിളിക്കുന്നത്
A2, 3
B1, 2 എന്നിവ
C2, 3 എന്നിവ
Dഎല്ലാം
