App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. ഫൈസാബാദിൽ വിപ്ലവം നയിച്ചത് നവാബ് വാജിദ് അലി ആണ്
  2. ലക്നൗവിൽ വിപ്ലവം നയിച്ചത് മൗലവി അഹമ്മദുള്ളയാണ്
  3. ബിഹാറിലെ ആരയിൽ വിപ്ലവം നയിച്ചത് കുൻവർ സിംഗ് ആണ്
  4. ബറേലിയിൽ വിപ്ലവം നയിച്ചത് ഖാൻ ബഹദൂർ ഖാൻ ആണ്.

    A1 മാത്രം തെറ്റ്

    B2 മാത്രം തെറ്റ്

    C1, 2 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 1, 2 തെറ്റ്

    Read Explanation:

     1857 ലെ  വിപ്ലവം നേതൃത്വം നൽകിയവരുംപ്രദേശങ്ങളും

    •  ബീഗം ഹസ്രത്ത് മഹൽ -ലക്നൗ, ആഗ്ര ഔധ് .
    • കൺവർസിങ് -ബിഹാർ ,ആര, ജഗദീഷ്പൂർ
    •  മൗലവി അഹമ്മദുള്ള- ഫൈസാബാദ്,
    • ഝാൻസി റാണി -ഗ്വാളിയോർ, ചാൻസി 
    • താന്തിയാതോപ്പി -കാൺപൂർ
    •  നാനാ സാഹിബ് -കാൺപൂർ 
    • ബഹാദൂർ ഷാ സഫർ, ജനറൽ ഭക്ത് ഖാൻ -ഡൽഹി 
    • രാജാ പ്രതാപ് സിങ്- കുളു 
    • ഖദം സിംഗ്- മീററ്റ്.

    Related Questions:

    1857ലെ വിപ്ലവത്തിന്‍റെ താല്‍കാലിക വിജയത്തെത്തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ് ?
    1857 ലെ വിപ്ലവം പൂർണ്ണമായി അടിച്ചമർത്തപ്പെട്ട വർഷം ഏത് ?
    Which of the following Indian social classes initiated the Revolt of 1857?
    ഝാൻസി റാണി സഞ്ചരിച്ച കുതിരയുടെ പേരെന്താണ് ?
    ഝാൻസി റാണി വധിക്കപ്പെട്ട വർഷം ഏതാണ് ?