App Logo

No.1 PSC Learning App

1M+ Downloads
ഝാൻസി റാണി വധിക്കപ്പെട്ട വർഷം ഏതാണ് ?

A1858 ജൂൺ 25

B1858 ഏപ്രിൽ 17

C1858 മെയ് 11

D1858 ജൂൺ 18

Answer:

D. 1858 ജൂൺ 18


Related Questions:

മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?
What historic incident took place in Meerut on May 10, 1857 ?
1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ആരാണ് ?
1857ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയതാര്?

ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) 1857 ലെ കലാപകാലത്തെ ഗവർണർ ജനറൽ - കഴ്‌സൺ പ്രഭു 

2) ഡൽഹിയിൽ കലാപം നയിച്ചത് - കൻവർ സിംഗ് 

3) കലാപകാലത്തെ ആദ്യ കലാപകാരി - മംഗൾപാണ്ഡെ 

4) കാൺപൂരിൽ കലാപം നയിച്ചത് - നാനാസാഹിബ്