ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും വിജ്ഞാന സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- അറിവ് ഒരു പ്രധാന വിഭവമായി കണക്കാപ്പെടുന്നു
- അറിവിന്റെ സൃഷ്ടിയും, വ്യാപനവും, പ്രയോഗവും സാമ്പത്തിക വികസനത്തിന് നിർണ്ണായകമാണ്
- അറിവും,വൈദഗ്ധ്യവും വളർച്ചയുടെ ചാലകങ്ങളാകുന്ന സമ്പദ്‌വ്യവസ്ഥ
Aരണ്ട് മാത്രം ശരി
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം ശരി
Dഎല്ലാം ശരി
