Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ വൻകുടലമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. ചെറുകുടലിനെ തുടർന്നുള്ള കുടലാണ് വൻകുടൽ
  2. വണ്ണം കുറഞ്ഞ കുടലാണ് വൻകുടൽ
  3. 3.5 മീറ്ററോളം നീളമുള്ള കുടലാണ് വൻകുടൽ
  4. ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് വൻകുടലിലാണ്

    Ai തെറ്റ്, iii ശരി

    Bഎല്ലാം ശരി

    Ciii, iv ശരി

    Di, iv ശരി

    Answer:

    D. i, iv ശരി

    Read Explanation:

    വൻകുടൽ:

    • ചെറുകുടലിനെ തുടർന്നുള്ള കുടലാണ് വൻകുടൽ.

       

    • വണ്ണം കൂടിയ കുടലാണ് വൻകുടൽ.

       

    • 1.5 മീറ്ററോളം നീളമുള്ള കുടലാണ് വൻകുടൽ.

       

    • ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് വൻകുടലിലാണ്.


    Related Questions:

    ചെറുകുടലിന്റെ ഏകദേശ നീളം എത്ര ?
    മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല്:
    വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?
    ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയ :
    ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ :