മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ നടന്ന സമരമാണ് മൊറാഴ സമരം.
- 1940ലാണ് മൊറാഴ സമരം ആരംഭിച്ചത്.
- കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വഹിച്ച കേരളത്തിലെ ആദ്യ സമരമാണ് മൊറാഴ സമരം.
- ഇന്നത്തെ കൊല്ലം ജില്ലയിലാണ് മൊറാഴ സമരം നടന്നത്.
Ai, ii എന്നിവ
Bii മാത്രം
Cഎല്ലാം
Di, ii, iii എന്നിവ