Challenger App

No.1 PSC Learning App

1M+ Downloads

ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

(1) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം

(2) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്

(3) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്

(4) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായിആലപിക്കപ്പെട്ടത്

 

A1 , 3 , 4

B1 , 2 , 4

C2 , 3

D3 , 4

Answer:

A. 1 , 3 , 4

Read Explanation:

  • ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത് 1950 ജനുവരി 24
  • 1911 ൽ കൊൽക്കത്ത വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി സരളാദേവി ചൗധറാണി “ജനഗണമന” ആലപിച്ചത് 
  • ബിഷൻ നാരായൺ ധർ ആയിരുന്നു 1911 ൽ കൊൽക്കത്ത വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷൻ.

 

 


Related Questions:

ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
എയർഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആർമിയിലെ റാങ്ക് :
The percentage of persons below poverty line in India is :
ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?