App Logo

No.1 PSC Learning App

1M+ Downloads
നാനാ സാഹിബിനെ ബാല്യകാലനാമം:

Aരാമചന്ദ്ര പാണ്ഡുരംഗ

Bനരേന്ദ്രനാഥ്

Cമനു

Dധോണ്ടു പാന്ത്

Answer:

D. ധോണ്ടു പാന്ത്


Related Questions:

1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത നേതാക്കന്മാർ ആരെല്ലാം?

1857 ലെ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും അവിടത്തെ കലാപനേതാക്കളും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക ?

  1. ഡൽഹി - ബീഗം ഹസ്റത്ത് മഹൽ 
  2. ഝാൻസി - റാണി ലക്ഷ്മിഭായി
  3. കാൺപൂർ - നാനാ സാഹിബ്  
    1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ ആരാണ് ?
    1857 ലെ കലാപം ലക്‌നൗവിൽ അടിച്ചമർത്തിയ സൈനിക ജനറൽ ആര് ?