Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. 2005-ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
  2. രാജ്കുമാർ ഗോയൽ ആണ് ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മീഷണർ.
  3. പ്രധാനമന്ത്രിയാണ് മുഖ്യവിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്.

    Aഒന്നും രണ്ടും ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് തെറ്റ്, മൂന്ന് ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • പ്രസ്താവന i ശരിയാണ്: 2005-ലെ നിയമപ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്. • പ്രസ്താവന ii: 2026 മെയ് മാസത്തിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ (Chief Information Commissioner) രാജ് കുമാർ ഗോയൽ ആണ്. 2025 ഡിസംബർ 15-നാണ് അദ്ദേഹം ഈ സ്ഥാനമേറ്റെടുത്തത് • പ്രസ്താവന iii തെറ്റാണ്: മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ് (പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരം).


    Related Questions:

    2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
    വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?

    ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?

    1. 5 വർഷം കാലാവധി.
    2. 65 വയസ്സ് പൂർത്തിയായ ശേഷം സ്ഥാനം വഹിക്കാൻ പാടില്ല.
    3. പുനർ നിയമത്തിന് അർഹനാണ്.
      "സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള"യുടെ ചെയർമാൻ ആരാണ്?
      ഇപ്പോഴത്തെ ദേശീയ വിവരാവകാശ കമ്മിഷൻ ചെയർമാൻ ആരാണ് ?