ശൈത്യ അയനാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഡിസംബർ 20 നെ ശൈത്യ അയനാന്തദിനം(Winter solstice) എന്ന് വിളിക്കുന്നു.
- ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയു അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22
A2 മാത്രം ശരി
B1, 2 ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല