Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

a. മഹാത്മാഗാന്ധി, മുഹമ്മദലിജിന്ന എന്നിവർ നിർമ്മാണ സമിതിയിലെ അംഗങ്ങൾ ആയിരുന്നു.

b. H. C. മുഖർജി നിർമ്മാണ സഭയുടെ വൈസ് പ്രസിഡൻറ് ആയിരുന്നു.

c. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യസമ്മേളനം മുസ്ലിംലീഗ് ബഹിഷ്ക്കരിച്ചു.

d. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24-ന് ആയിരുന്നു.

Aa and d

Bd

Ca

Db and c

Answer:

C. a

Read Explanation:

ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതി

  • H. C. മുഖർജി നിർമ്മാണ സഭയുടെ വൈസ് പ്രസിഡൻറ് ആയിരുന്നു.

  • ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യസമ്മേളനം മുസ്ലിംലീഗ് ബഹിഷ്ക്കരിച്ചു.

  • ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24-ന് ആയിരുന്നു.

  • മഹാത്മാഗാന്ധി, മുഹമ്മദലിജിന്ന എന്നിവർ നിർമ്മാണ സമിതിയിലെ അംഗങ്ങൾ അല്ലായിരുന്നു.


Related Questions:

On whose recommendation was the Constituent Assembly formed ?
The constituent assembly of India started functioning on:
താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആര് ?

ഭരണഘടനയുടെ വിവിധ സുസ്ഥിര വശങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഭരണഘടനാ അസംബ്ലി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റികൾ ഏതാണ്?

  1. യൂണിയൻ പവർ കമ്മിറ്റി
  2. ഡ്രാഫ്റ്റിംഗ് കമ്മിറ്റി
  3. പ്രവിശ്യാ ഭരണഘടനാ സമിതി
  4. സംസ്ഥാനങ്ങളുമായുള്ള ചർച്ചയ്ക്കുള്ള സമിതി
    In which year did C Rajagopalachari voice the demand for a constituent assembly based on adult franchise?