വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?
(i) കോഴഞ്ചേരി പ്രസംഗത്തിൻ്റെ പേരിൽ സി. കേശവൻ അറസ്റ്റിലായി.
(ii) സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം.
(iii) മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചു.
(iv) ഇ.വി. രാമസ്വാമിനായ്ക്കർ സമരത്തെ പിന്തുണച്ചു.
Aനാല് പ്രസ്‌താവനകളും ശരിയാണ് (i). (ii), (iii), (iv)
Bരണ്ട്, മൂന്ന്, നാല് പ്രസ്‌താവനകൾ മാത്രം ശരിയാണ് (ii), (iii), (iv)
Cഒന്നാമത്തെ പ്രസ്‌താവന മാത്രം ശരിയാണ് (i)
Dഒന്നാമത്തെയും നാലാമത്തേയും പ്രസ്‌താവനകൾ മാത്രം ശരിയാണ് (i). (iv)
