App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്‍താവനകൾ ഏതെല്ലാം

  1. ദഹനപ്രക്രിയയിൽ പ്രോട്ടീനെ ചെറുതാക്കി അമിനോ ആസിഡ് ആക്കുന്നു.
  2. അമിനോ അസിഡിനെ ചെറുകുടയലിലേക് ആഗീകരണം ചെയ്യുന്നു.
  3. കരളിലുള്ള അമോണിയ, കാർബൺ ഡൈഓക്സൈഡ്, ജലവും ചേർന്ന് വിഷാംശം കുറഞ്ഞ യൂറിയ ആക്കി മാറ്റുന്നു.
  4. അമിനോ അസിഡിനെ പൊട്ടിക്കുന്ന സമയത് ഓക്സിജനുണ്ടാവുന്നു

    Aഎല്ലാം തെറ്റ്

    B4 മാത്രം തെറ്റ്

    C2, 4 തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    B. 4 മാത്രം തെറ്റ്

    Read Explanation:

    യൂറിയ നിർമ്മാണം(Urea Synthesis)
    • ദഹനപ്രക്രിയയിൽ പ്രോട്ടീനെ ചെറുതാക്കി അമിനോ ആസിഡ് ആക്കുന്നു.

    • ഈ അമിനോ അസിഡിനെ ചെറുകുടയലിലേക് ആഗീകരണം ചെയ്യുന്നു.

    • അമിനോ അസിഡിനെ പൊട്ടിക്കുന്ന സമയത് നൈട്രേജനടങ്ങിയ ഒരുപാട് കോമ്പൗഡ്‌സ് ഉണ്ടാകുന്നു.

    • അമോണിയ അതിലൊന്നാണ്.

    • കൂടുതൽ വിഷാംശം ഉണ്ടായതുകൊണ്ട് പുറം തള്ളാൻ വേണ്ടി കരളിലേക് കൊണ്ടുപോകുന്നു.

    • കരളിലുള്ള അമോണിയ, കാർബൺ ഡൈഓക്സൈഡ്, ജലവും ചേർന്ന് വിഷാംശം കുറഞ്ഞ യൂറിയ ആക്കി മാറ്റുന്നു.

    • യൂറിയ അടങ്ങിയ രക്തം ഹൃദയത്തിലേക്ക് പോകുന്നു.

    • ഹൃദയം അതിനെ വൃക്കയിലേക് എത്തിക്കുന്നു.


    Related Questions:

    താഴെ പറയുന്നവയിൽ നിശ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

    1. ഇന്റർകോസ്റ്റൽ പേശി പൂർവസ്ഥിതി പ്രാപിക്കുന്നു.
    2. ഇന്റർകോസ്റ്റൽ പേശി സങ്കോചിക്കുന്നു.
    3. അന്തരീക്ഷവായു ശ്വാസകോശത്തിലേയ്ക്ക് കടക്കുന്ന പ്രക്രിയ.
    4. ഡയഫ്രം സങ്കോചിക്കുന്നു.
      ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?

      വാതകവിനിമയത്തെ സംബന്ധിച്ച ശെരിയായ പ്രസ്‍താവന \പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. കോശത്തിനടുത്തു വച്ച് ഓക്‌സിഹീമോഗ്ലോബിൻ വിഘടിച്ച് ഓക്സിജൻ സ്വതന്ത്രമാകുന്നു
      2. 10% ഹീമോഗ്ലോബിനുമായി ച്ചേർന്ന് കാർബമിനോഹീമോഗ്ലോബിനാകുന്നു
      3. 70% RBC യിലെ ജലവുമായി സംയോജിച്ച് ഡൈഓക്സൈഡ് ആകുന്നു .
      4. ആൽവിയോലാർ രക്തലോമികകളിൽ വച്ച് കാർബമിനോഹീമോഗ്ലോബിനും ബൈകാർബണേറ്റും വിഘടിച്ച് CO, പ്ലാസ്മയിലെത്തുന്നു
        മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
        ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?