ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
- ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോട് കൂട്ടിചേർക്കുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ സ്വഭാവികമായി ഇന്ത്യൻ പൗരൻമാരാകും.
- ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ ആ കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
- ഭരണഘടനയുടെ ഭാഗം III-ൽ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
- ഇന്ത്യൻ പാർലമെന്റ്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്.
Aഎല്ലാം തെറ്റ്
Bമൂന്നും നാലും തെറ്റ്
Cമൂന്ന് മാത്രം തെറ്റ്
Dരണ്ടും മൂന്നും തെറ്റ്