പ്രകാശസംശ്ലേഷണത്തിൽ പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം
- ഓക്സിജൻ പുറന്തള്ളുന്നു.
- ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ആകുന്നു.
- സ്ട്രോമയിൽവെച്ച നടക്കുന്നു
- ഗ്രാനയിൽവച്ച് നടക്കുന്നു.
Aഎല്ലാം തെറ്റ്
B3, 4 തെറ്റ്
C1, 3 തെറ്റ്
D3 മാത്രം തെറ്റ്