സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?
- അംഗങ്ങളുടെ കാലാവധി 5 വർഷമോ അല്ലെങ്കിൽ 70 വയസ്സോ ഇതിൽ ഏതാണോ ആദ്യം
- കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ ആണ്
- അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ നിയമസഭാ സ്പീക്കർ അംഗമാണ്
- അംഗങ്ങൾക്ക് പുനർ നിയമനത്തിന് അർഹതയില്ല
A2 മാത്രം
B1 മാത്രം
C3 മാത്രം
Dഇവയൊന്നുമല്ല