Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം :

Aമധ്യപ്രദേശ്

Bപശ്ചിമബംഗാൾ

Cകേരളം

Dഗുജറാത്ത്

Answer:

A. മധ്യപ്രദേശ്

Read Explanation:

  • As per the Periodic Labour Force Survey (PLFS) 2023-24, മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം.

  • ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 2.6% ആണ്.


Related Questions:

ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
താഴെപ്പറയുന്നവയിൽ ഉത്തരായനരേഖ (23°N) കടന്നുപോകാത്ത സംസ്ഥാനം :
Ajanta-Ellora caves are in:
2020-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടനുസരിച്ച് കേരളത്തിലെ ശിശുമരണ നിരക്ക് (Infant Mortality Rate) :
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?