App Logo

No.1 PSC Learning App

1M+ Downloads
ഉത്തരമഹാസമതലത്തിൽ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏത് ?

Aരാജസ്ഥാൻ

Bപഞ്ചാബ്

Cപശ്ചിമ ബംഗാൾ

Dബീഹാർ

Answer:

A. രാജസ്ഥാൻ

Read Explanation:

ഉത്തരമഹാസമതലം

  • ഹിമാലയത്തിന് തെക്കും ഉപദ്വീപീയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം

  • എക്കൽ മണ്ണാൽ സമ്പുഷ്ടമാണ് ഈ പ്രദേശം

  • സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതല പ്രദേശം

  • ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നു

  • 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം ' എന്നറിയപ്പെടുന്നു

  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി

ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്ന പ്രധാന സംസ്ഥാനങ്ങൾ

  • പഞ്ചാബ്

  • ഹരിയാന

  • ഉത്തർപ്രദേശ്

  • ബീഹാർ

  • പശ്ചിമ ബംഗാൾ

  • ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം)

  • ജാർഖണ്ഡിന്റെ ചില ഭാഗങ്ങൾ

  • അസ്സാമിന്റെ ചില ഭാഗങ്ങൾ


Related Questions:

Identify the classification of the Northern Plains from the hints given below:

1. This zone consists of newer alluvial deposits.

2. It forms the floodplains along the riverbanks.

3. It is subject to periodic floods and is very fertile.

Which region contains new alluvial deposits?
ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ?
'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം :
സിന്ധു-ഗംഗാ-ബ്രഹ്മപുത്രാ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ചുണ്ടായ സമതലം ?