App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ ' പ്ലേഗ് ബോണസ് ' നിർത്തലാക്കിയതിനെ തുടർന്നുണ്ടായ സമരം ഏതാണ് ?

Aഅഹമ്മദാബാദ് മിൽ പണിമുടക്ക്

Bഖേഡ സമരം

Cചമ്പാരൻ സത്യാഗ്രഹ

Dഇതൊന്നുമല്ല

Answer:

A. അഹമ്മദാബാദ് മിൽ പണിമുടക്ക്


Related Questions:

' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
INA യുടെ വനിതാ വിഭാഗം നേതാവായിരുന്ന മലയാളി :
മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യ നേതാവ് :
ഗുജറാത്തിൽ നടന്ന ഖേഡ സമരം ഏതു വർഷം ആയിരുന്നു ?