App Logo

No.1 PSC Learning App

1M+ Downloads
റൗലത്ത് നിയമത്തിനെതിരെ രാജ്യം മുഴുവൻ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത ദിവസം ?

A1919 ഏപ്രിൽ 6

B1919 ഏപ്രിൽ 8

C1919 ഏപ്രിൽ 13

D1919 ഏപ്രിൽ 18

Answer:

A. 1919 ഏപ്രിൽ 6


Related Questions:

മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യ നേതാവ് :
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?
' ഖിലാഫത്ത് ' പ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ നേതാക്കൾ :
അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം :
' നിയമലംഘന പ്രസ്ഥാനം ' തുടങ്ങാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :