Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന തലത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ ഏതെല്ലാം?

Aസംഗീതം

Bവാനശാസ്ത്രം

Cദർശനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പാഠ്യ പദ്ധതി ഉയർന്ന തലത്തിൽ: ◾ഗണിതം  ◾ക്ഷേത്ര ഗണിതം  ◾സംഗീതം  ◾വാനശാസ്ത്രം  ◾ദർശനം  ◾കായിക വിദ്യാഭ്യാസം  എന്നിവയിലൂടെ നൻമ്മയും സൗന്ദര്യ ബോധവും വളർത്തുക.


Related Questions:

സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?
ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പാനശാഖയുടെ പേരെന്ത്?
ഡോ. സാമുവൽ ഹനിമാൻ ഏത് ചികിത്സാ രീതിയുടെ സ്ഥാപകനാണ് ?
2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?
പ്ളേറ്റോയുടെ പ്രധാന കൃതികൾ ?